Categories
Archive Uncategorized

A trip to the Zoo

The Little Children and Jesus ‘ People were bringing little children to Jesus for him to place his hands on them, but the disciples rebuked them.    When Jesus saw this, he was indignant. He said to them, “Let the little children come to me, and do not hinder them, for the kingdom of God belongs […]

Categories
Archive Uncategorized

കരുണയുടെ പമ്പാപ്രവാഹം; പ്രകൃതിയെ സ്നേഹിച്ച മെത്രാപ്പൊലീത്ത

അച്ചടക്കം പന്തലിട്ട ജീവിതമായിരുന്നു ജോസഫ് മാർത്തോമ്മായുടേത്. മാരാമൺ കൺവൻഷനിൽ ഇന്നു നിലനിൽക്കുന്ന അച്ചടക്കം തുടരുന്നതിനു പിന്നിൽ അദ്ദേഹത്തിനു നിസ്തുലമായ പങ്കുണ്ട്. യോഗം തുടങ്ങിക്കഴിഞ്ഞ് ആരെങ്കിലും മണൽപ്പുറത്തുകൂടി നടക്കുന്നതു കണ്ടാൽ ജോസഫ് മാർത്തോമ്മാ അവരെ ശകാരിക്കാൻ മടിക്കില്ല. ഒരിക്കൽ ജോസഫ് മാർത്തോമ്മായും പിതാവും കൂടി നദിക്കരയിൽ നിൽക്കുന്ന സമയത്ത് നദിയിലൂടെ ഒഴുകിപ്പോകുന്ന ആളുടെ നിലവിളി കേട്ടു. നീന്തൽ വശമുള്ള അദ്ദേഹം ഒന്നും ആലോചിക്കാതെ എടുത്തുചാടി ആളെ കരയ്ക്കെത്തിച്ചു. ഭിക്ഷാടനക്കാർ തട്ടിയെടുത്തു കൊണ്ടുവന്ന ഒരു കുട്ടിയാണ്. മണൽപ്പുറത്ത് ഇരുത്തിയിട്ടു പോയി. […]

Categories
Archive Uncategorized

ദൈവവിളിക്ക് കാതോർത്ത യുവാവ്; ദൈവം ചേർത്തുപിടിച്ചു നൽകിയ നിയോഗം

ഷെയ്ക്സ്പിയറിന്റെ നാടകത്തിൽ ഹാംലെറ്റ് രാജകുമാരൻ അനുഭവിക്കുന്ന അന്തഃസംഘർഷത്തെ അവതരിപ്പിക്കുന്ന വാചകമാണ് ‘‘ടു ബി ഓർ നോട്ട് ടു ബി’’. വേണോ വേണ്ടയോ എന്ന ചോദ്യം ഹാംലെറ്റിനെപ്പോലെ ജോസഫ് മാർത്തോമ്മായെയും ചിന്താക്കുഴപ്പത്തിലാക്കിയ ഒരു കാലമുണ്ട്. 1954–ൽ ആണ് അത്. ആലുവ യുസി കോളജിലെ ബിരുദ പഠനം പൂർത്തിയാക്കി പി.ടി. ജോസഫ് എന്ന ബേബി വീട്ടിലെത്തിയ ദിവസം. പിതാവ് പാലക്കുന്നത്ത് കടോൺ ലൂക്കോച്ചൻ രണ്ട് കത്തുകൾ മകന് കൈമാറി. കുവൈത്ത് ബ്രിട്ടിഷ് ബാങ്കിലേക്കുള്ള ക്ഷണവും വീസയുമായിരുന്നു ഒന്ന്. മറ്റൊന്ന് പോസ്റ്റ് […]

Categories
Archive Uncategorized

Joseph Marthoma: Metropolitan who continued a great tradition of reforms

Mathews Mar Athanasius, the son of Mathachan, the elder brother of Palakunnathu Abraham Malpan of Maramon, was the first Metropolitan of Malankara to take over the leadership of the reformed Mar Thoma Church. He cherished that legacy forever. Joseph Marthoma was a descendant and a strong advocate of the tradition that began to reform the […]

Categories
Archive Uncategorized

ഗോ കൊറോണാ ഡ്രിങ്ക്

നല്ല രണ്ട് പിടി പുതിനയില ഒരു കഷണം ഇഞ്ചി ഒരു പച്ച മുളകിന്റെ വാലിന്റെ ഇമ്മിണി ഭാഗം (കൂടുതൽ എടുത്താൽ വിവരമറിയും) ഏലയ്‌ക്കാ 2എണ്ണം ഇത്തിരിപ്പോന്ന വലിപ്പത്തിൽ ബീറ്റ്സ് (കളറിനു വേണ്ടി മാത്രം) 4 പച്ച നാരങ്ങാ (Lime) നീര്കാൽ ടീസ്പൂൺ ഉപ്പ് 6-7 സ്പൂൺ പഞ്ചസാര എന്നിവയ്ക്കൊപ്പം വലിയ 3 ഗ്ലാസ് തണുത്ത വെള്ളവും കൂടി മിക്സറിന്റെ വലിയ ജാറിൽ നന്നായി അരച്ചെടുക്കുക. അരിച്ചെടുത്ത് ഗ്ലാസുകളിലേക്ക് പകരുക. ഗ്ലാസിന്റെ മുക്കാൽ ഭാഗം മതി. ബാക്കി കാൽ […]